STATEഅമിത ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായി; ഭൂരിപക്ഷ സമുദായങ്ങളും പാര്‍ട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു; ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന്റെ നയത്തിന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 1:25 PM IST